മലപ്പുറം: എടവണ്ണ സീതിഹാജി പാലം അറ്റകുറ്റ പണികള്‍ക്കായി 25 ദിവസത്തേക്ക് അടച്ചു

മലപ്പുറം: പ്രളയത്തില്‍ തകര്‍ന്ന എടവണ്ണ സീതിഹാജി പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. ഇനി മുതല്‍ കാല്‍നടയാത്ര മാത്രമാണ് പാലത്തിലൂടെ അനുവദിക്കുക. 2019ലെ പ്രളയത്തിലാണ് എടവണ്ണ സീതിഹാജി പാലത്തിന് കേടുപാടുകള്‍ സംഭവിച്ചത്. മരത്തടികള്‍ ഒഴുകിയെത്തി പാലത്തിന്റെ കൈവരികളടക്കം തകര്‍ന്നിരുന്നു. നേരത്തെ അറ്റകുറ്റപണികള്‍ക്കായി പാലം അടച്ചിട്ട് …

മലപ്പുറം: എടവണ്ണ സീതിഹാജി പാലം അറ്റകുറ്റ പണികള്‍ക്കായി 25 ദിവസത്തേക്ക് അടച്ചു Read More