രാജ്യത്ത് ക്രൈ​സ്ത​വ​ർ​ക്കു​നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പിച്ച് നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ ട്ര​സ്റ്റ്

പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക്രൈ​സ്ത​വ​ർ​ക്കു​നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ ട്ര​സ്റ്റ് പ്ര​തി​ഷേ​ധി​ച്ചു. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ല്ലി​ന്‍റെ മ​റ​വി​ൽ മ​ത​സ്വാ​ത​ന്ത്ര്യം​ത​ന്നെ നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. …

രാജ്യത്ത് ക്രൈ​സ്ത​വ​ർ​ക്കു​നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പിച്ച് നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ ട്ര​സ്റ്റ് Read More

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്ടര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു

പത്തനംതിട്ട | ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്ടര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്ടറാണ് കോണ്‍ക്രീറ്റ് ചെയ്ത ഹെലിപാഡില്‍ താഴ്ന്നത്. തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാ സേനയുമെത്തി ഹെലികോപ്ടര്‍ തള്ളി മാറ്റുകയായിരുന്നു. നിലയ്ക്കലില്‍ ഇറക്കാനായിരുന്നു …

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്ടര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു Read More

അരവണ കണ്ടെയ്ന‍‍ർ സ്വന്തമായി നിർമ്മിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: അരവണ കണ്ടെയ്ന‍‍ർ സ്വന്തമായി നിർമ്മിക്കാനുളള പ്ലാൻ്റിന് ഈ സീസണൊടുവില്‍ തന്നെ തുടക്കമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്. നിർമ്മാണത്തിന് താല്‍പര്യമറിയിച്ച കമ്പനികളെക്കുറിച്ച്‌ സാങ്കേതിക പഠനം അന്തിമ ഘട്ടത്തിലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയില്‍ …

അരവണ കണ്ടെയ്ന‍‍ർ സ്വന്തമായി നിർമ്മിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ് Read More

ക്രൈസ്തവ സഭ.പ്രതിനിധികളുടെ സമ്മേളനം നിലയ്ക്കല്‍ സെന്‍റ് തോമസ് എക്യുമെനിക്കല്‍ ദേവാലയത്തില്‍

.പത്തനംതിട്ട: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ പ്രതിനിധികളുടെ സമ്മേളനം ഒക്ടോബർ 21 ന് നിലയ്ക്കല്‍ സെന്‍റ് തോമസ് എക്യുമെനിക്കല്‍ ദേവാലയത്തില്‍ നടക്കും. രാവിലെ ഒൻപതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ നടക്കുന്ന സമ്മേളനത്തില്‍ കത്തോലിക്കാ, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മ, സിഎസ്‌ഐ, ക്നാനായ, തൊഴിയൂർ …

ക്രൈസ്തവ സഭ.പ്രതിനിധികളുടെ സമ്മേളനം നിലയ്ക്കല്‍ സെന്‍റ് തോമസ് എക്യുമെനിക്കല്‍ ദേവാലയത്തില്‍ Read More

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തിരുവനന്തപുരം: ∙ ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ സെപ്തംബർ 5 ന് ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ …

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം Read More

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക് നിലയ്ക്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. മുപ്പതോളം പേർക്ക് പരുക്കേറ്റു. പുലർച്ചെ രണ്ടു മണിയോടെയയൈരുന്നു അപകടം. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലാണ് അപകടം നടന്നത്. …

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക് Read More

ശബരിമലയിലെ തിരക്കിനനുസരിച്ച് നിയന്ത്രണ സംവിധാനങ്ങള്‍ ക്രമീകരിക്കും – അവലോകന യോഗം

ശബരിമലയിലെ തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധനല്‍കി മുമ്പോട്ട് പോകാന്‍ ശബരിമല എ.ഡി.എം പി. വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ സന്നിധാനത്ത് ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകനയോഗത്തില്‍ തീരുമാനമായി. നിലവില്‍ ക്യൂ മാനേജ്‌മെന്റ് കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആവശ്യമായ …

ശബരിമലയിലെ തിരക്കിനനുസരിച്ച് നിയന്ത്രണ സംവിധാനങ്ങള്‍ ക്രമീകരിക്കും – അവലോകന യോഗം Read More

ദീർഘയാത്ര ചെയ്യുന്ന അയ്യപ്പഭക്തർ നിലയ്ക്കലിൽ വിശ്രമിച്ചു യാത്ര തുടരണം

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു തമിഴ്നാട്,  കർണാടക,  ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽനിന്നു ദീർഘദൂര യാത്രചെയ്തു ദർശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാർ ക്ഷീണമകറ്റാൻ നിലയ്ക്കലിൽ രണ്ടു മണിക്കൂറെങ്കിലും വിശ്രമിക്കണമെന്നു സ്പെഷ്യൽ പൊലീസ് കൺട്രോളർ അറിയിച്ചു.  ദീർഘദൂര യാത്രാക്ഷീണത്താൽ പലവിധ ശാരീരിക ബുദ്ധിട്ട് കണ്ടുവരുന്ന സാഹചര്യത്തിലാണു നിലയ്ക്കലിൽ വിശ്രമത്തിനു ശേഷം പമ്പയിലേക്കു …

ദീർഘയാത്ര ചെയ്യുന്ന അയ്യപ്പഭക്തർ നിലയ്ക്കലിൽ വിശ്രമിച്ചു യാത്ര തുടരണം Read More

ശബരിമല തീർഥാടനം: ദക്ഷിണേന്ത്യൻ മന്ത്രിമാരുമായി യോഗം ചേർന്നു

*12കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്ങിനു സൗകര്യം ശബരിമല മഹോൽസവത്തിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ചർച്ച നടത്തി.  മണ്ഡല -മകരവിളക്ക് ഉത്സവങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങൾ മന്ത്രി വിശദമാക്കി. പുതുശ്ശേരി സാംസ്‌ക്കാരിക …

ശബരിമല തീർഥാടനം: ദക്ഷിണേന്ത്യൻ മന്ത്രിമാരുമായി യോഗം ചേർന്നു Read More

വിസ്മയ കേസ് പ്രതി കിരൺകുമാറിന് പതിനെട്ടു വർഷം തടവും പന്ത്രണ്ട് ലക്ഷം രൂപ പിഴയും

കൊച്ചി: വിസ്മയ കേസിൽ പ്രതിയായ ഭർത്താവ് കിരൺകുമാർ(31)-ന് മൂന്നു വകുപ്പുകളിലായി 18 വർഷം ശിക്ഷ വിധിച്ചു. ഐപിസി 304 പ്രകാരം 10 വർഷവും 306 അനുസരിച്ച് 6 വർഷവും 498 വകുപ്പനുസരിച്ച് 2 വർഷവും ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് …

വിസ്മയ കേസ് പ്രതി കിരൺകുമാറിന് പതിനെട്ടു വർഷം തടവും പന്ത്രണ്ട് ലക്ഷം രൂപ പിഴയും Read More