ടൂള്‍ കിറ്റ് കേസില്‍ മലയാളത്തിലെ സിനിമക്കാര്‍ക്കും ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍

കൊച്ചി: ടൂള്‍ കിറ്റ് കേസില്‍ മലയാളത്തിലെ സിനിമക്കാര്‍ക്കും ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മട്ടാഞ്ചേരി മാഫിയയില്‍ ഉള്‍പ്പെടുന്ന ഒരു സിനിമക്കാരിക്കും, മറ്റൊരു ആക്റ്റിവിസ്റ്റായ സിനിമക്കാരിക്കും ബന്ധമുണ്ട്. നികിത ജേക്കബുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ‘കേസില്‍ …

ടൂള്‍ കിറ്റ് കേസില്‍ മലയാളത്തിലെ സിനിമക്കാര്‍ക്കും ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ Read More