ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ രാത്രിയാത്രാ നിരോധനം
ഇടുക്കി: ജില്ലയിലെ മലയോര മേഖലയിൽ രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ അടിയന്തര സാഹചര്യങ്ങളിൽ ഒഴികെയുള്ള യാത്ര ജില്ലാ കളക്ടർ നിരോധിച്ചു. അതിശക്തമായ മഴക്കും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ളതിനാലാണ് നടപടി. അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് നിരോധനം ബാധകമല്ല. ഓഫ് റോഡ് ട്രക്കിംഗ്, …
ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ രാത്രിയാത്രാ നിരോധനം Read More