സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിനെതിരായ കോഫേപോസ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്വര്‍ണകടത്ത് പ്രതി സ്വപ്ന സുരേഷിനെതിരായ കോഫേപോസ റദ്ദാക്കി. സ്വപ്നയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട കോടതി സ്വപ്ന സുരേഷിനു മേല്‍ കോഫേപോസ ചുമത്തിയത് മതിയായ കാരണമില്ലാതെയെന്ന് നിരീക്ഷിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. 10/10/21 ഞായറാഴ്ച സ്വപ്ന സുരേഷിന്റെ …

സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിനെതിരായ കോഫേപോസ ഹൈക്കോടതി റദ്ദാക്കി Read More