
റിപ്പോര്‍ട്ട്
സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിനെതിരായ കോഫേപോസ ഹൈക്കോടതി റദ്ദാക്കി
By ന്യൂസ് ഡെസ്ക്
•
October 8, 2021
കൊച്ചി: സ്വര്‍ണകടത്ത് പ്രതി സ്വപ്ന സുരേഷിനെതിരായ കോഫേപോസ റദ്ദാക്കി. സ്വപ്നയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട കോടതി സ്വപ്ന സുരേഷിനു മേല്‍ കോഫേപോസ ചുമത്തിയത് മതിയായ കാരണമില്ലാതെയെന്ന് നിരീക്ഷിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ്...
Read full story

