
റിപ്പോര്‍ട്ട്
ദുർഗ്ഗാഷ്ടമി ദിനമായ സെപ്‌തംബർ 30ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് എൻ.ജി.ഒ സംഘ്
By ന്യൂസ് ഡെസ്ക്
•
September 23, 2025
കോട്ടയം: പൂജവയ്പ്പ് പ്രമാണിച്ച് ദുർഗ്ഗാഷ്ടമി ദിവസമായ 30ന് സംസ്ഥാനത്ത് പൊതു അവധി നല്‍കണമെന്ന് എൻ.ജി.ഒ സംഘ് ആവശ്യപ്പെട്ടു.സർക്കാർ കലണ്ടറില്‍ സെപ്‌തംബർ 29 പൂജവയപ്പ് എന്ന്രേഖപ്പെടുത്തിയിട്ടു ണ്ടെങ്കിലും ദുർഗ്ഗാഷ്ടമിയ്ക്ക് അവധിയില്ലാത്തത് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. പൂജയെടുപ്പുവരെ തൊഴിലും,...
Read full story

