നാട്ടുകാരുടെ മീന്‍കുളത്തില്‍ ചൂണ്ടയിടുന്നത് ചോദ്യംചെയ്തതിന് ഒരാളെ വെട്ടി, നാട്ടുകാര്‍ക്കുനേരെ ആക്രമണം
നെയ്യാറ്റിന്‍കര: മണലിവിള ശാസ്താന്തലയില്‍ നാട്ടുകാരുടെ മീന്‍കുളത്തില്‍ അനധികൃതമായി ചൂണ്ടയിട്ടതു ചോദ്യംചെയ്തതിന് ഒരാളെ വെട്ടി. മണലിവിള യദുകുലം വീട്ടില്‍ ആകാശ് എന്ന യദു(22) ആക്രമണത്തിനുശേഷം ഒളിവില്‍പോയി. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ശാസ്താന്തല റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മത്സ്യക്കൃഷി നടക്കുകയായിരുന്നു. കുളത്തില്‍ അനധികൃതമായി ആകാശ് …
നാട്ടുകാരുടെ മീന്‍കുളത്തില്‍ ചൂണ്ടയിടുന്നത് ചോദ്യംചെയ്തതിന് ഒരാളെ വെട്ടി, നാട്ടുകാര്‍ക്കുനേരെ ആക്രമണം Read More