
റിപ്പോര്‍ട്ട്
നെയ്യാറ്റിന്‍കര: മണലിവിള ശാസ്താന്തലയില്‍ നാട്ടുകാരുടെ മീന്‍കുളത്തില്‍ അനധികൃതമായി ചൂണ്ടയിട്ടതു ചോദ്യംചെയ്തതിന് ഒരാളെ വെട്ടി. മണലിവിള യദുകുലം വീട്ടില്‍ ആകാശ് എന്ന യദു(22) ആക്രമണത്തിനുശേഷം ഒളിവില്‍പോയി. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ശാസ്താന്തല റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍...

