പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ അടുത്ത ആഴ്ച വിജിലന്‍സ് ചോദ്യം ചെയ്യും
കൊച്ചി ഫെബ്രുവരി 8: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ്മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അടുത്ത ആഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യാന്‍ ഗവര്‍ണര്‍ വിജിലന്‍സിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് നിലവില്‍ കളമശ്ശേരി എംഎല്‍എയായ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് …
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ അടുത്ത ആഴ്ച വിജിലന്‍സ് ചോദ്യം ചെയ്യും Read More