നവീകരിച്ച നെടുമങ്ങാട് – വട്ടപ്പാറ റോഡ് നാടിന് സമര്‍പ്പിച്ചു
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത 45 മീറ്റര്‍ വീതിയാക്കുക എന്ന മലയാളിയുടെ സ്വപ്നം 2025ല്‍ സഫലമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേശവദാസപുരം മുതല്‍ അങ്കമാലി വരെ എം.സി റോഡ് നാല് വരിയായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. …
നവീകരിച്ച നെടുമങ്ങാട് – വട്ടപ്പാറ റോഡ് നാടിന് സമര്‍പ്പിച്ചു Read More