
General
വാര്‍ത്തവായന എന്ന പേരില്‍ ചീത്തവിളിനടത്തിയ വനിതാ ന്യൂസ് റീഡറോട് പൊലീസില്‍ ഹാജരാവാന്‍ ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
May 13, 2020
കൊച്ചി: വാര്‍ത്തവായന എന്ന പേരില്‍ ചീത്തവിളിനടത്തിയ വനിതാ ന്യൂസ് റീഡറോട് പോലീസില്‍ ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഓണ്‍ലൈന്‍ ന്യൂസ് ചാനലായ നമോ ടിവിയുടെ അവതാരക പത്തനംതിട്ട സ്വദേശിനി ശ്രീജ പ്രസാദിനോടാണ് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ...
Read full story

