വാഹനാപകടത്തില്‍ നവവധു മരിച്ചു. ഭർത്താവും സുഹൃത്തുക്കളും ഗുരുതരാവസ്ഥയിൽ
ചേര്‍ത്തല: വാഹനാപകടത്തില്‍ നവവധു മരിച്ചു. ആലുവ മുപ്പത്തടം മണപ്പുറത്തു വീട്ടില്‍ അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയയാണ് (19) മരിച്ചത്. ദേശീയപാത തിരുവിഴകവലക്ക് സമീപം 28-11-2020 ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് അനന്തു (21)വിനും രണ്ടു സുഹൃത്തുക്കൾക്കും പരിക്കേറ്റു. ഇവർ സഞ്ചരിച്ച …
വാഹനാപകടത്തില്‍ നവവധു മരിച്ചു. ഭർത്താവും സുഹൃത്തുക്കളും ഗുരുതരാവസ്ഥയിൽ Read More