ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ പ്രി​യ​ങ്ക ഗാ​ന്ധി ന​യി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി വെ​റും ഒ​രു വ​ർ​ഷം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ താ​ഴെ​യി​റ​ക്കാ​ൻ പ്രി​യ​ങ്ക ത​ന്നെ നേ​രി​ട്ട് ഇ​റ​ങ്ങി​യേ​ക്കു​മെ​ന്നാ​ണ്...
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ഴി​​​​കെ ഇ​​​​റാ​​​​നി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ. പ​​​​ണ​​​​പ്പെ​​​​രു​​​​പ്പ​​​​ത്തി​​​​നും ക​​​​റ​​​​ൻ​​​​സി​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്ത​​​​ക​​​​ർ​​​​ച്ച​​​​യ്ക്കു​​​​മെ​​​​തി​​​​രേ ഇ​​​​റാ​​​​നി​​​​ൽ പ്ര​​​​ക്ഷോ​​​​ഭം ശ​​​​ക്ത​​​​മാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണി​​​​ത്. ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​ന്മാ​​​​രും ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​രും അ​​​​തീ​​​​വ​​​​ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണം സം​​​​ഘ​​​​ർ​​​​ഷം രൂ​​​​ക്ഷ​​​​മാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ...
ന്യൂഡൽഹി: ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ചു മരിച്ച സ്വകാര്യ ആശുപത്രികളിലെ അടക്കം ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി പ്രകാരമുള്ള നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വിധി. സ്വകാര്യ ഡോക്‌ടർമാർക്ക് കേന്ദ്രസർക്കാരിന്‍റെ ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള...
ന്യൂഡല്‍ഹി | അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ് ഐ ആര്‍) നടപടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം നീട്ടിനല്‍കി . ഉത്തര്‍പ്രദേശില്‍ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടാഴ്ചത്തേക്കും...
ന്യൂ​​​ഡ​​​ൽ​​​ഹി: ത​​​മി​​​ഴ്നാ​​​ട് മ​​​ധു​​​ര​​​യി​​​ലെ തി​​​രു​​​പ്പ​​​ര​​​ൻ​​​കു​​​ണ്ഡ്ര​​​ത്ത് വ​​​ർ​​​ഗീ​​​യ ധ്രു​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് അ​​​വ​​​സ​​​രമുണ്ടാക്കുംവിധം ദ​​​ർ​​​ഗ​​​യ്ക്കു സ​​​മീ​​​പം കാ​​​ർ​​​ത്തി​​​കദീ​​​പം തെ​​​ളി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി മ​​​ധു​​​ര ബെ​​​ഞ്ചി​​​ലെ ജ​​​ഡ്ജി ജി.​​​ആ​​​ർ. സ്വാ​​​മി​​​നാ​​​ഥ​​​നെ​​​തി​​​രേ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ....
ന്യൂഡല്‍ഹി | രാജ്യത്ത് ബി ജെ പി നടത്തിയ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ സംവാദം നടത്താന്‍ രാഹുല്‍ ഗാന്ധി അമിഷ് ഷായെ വെല്ലുവിളിച്ചു. വോട്ടര്‍പട്ടിക തീവ്ര...
ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​യ​​​നാ​​​ട് തു​​​ര​​​ങ്ക​​​പാ​​​ത പ​​​ദ്ധ​​​തി​​​ക്ക് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​മൊ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ഉ​​​പ​​​രി​​​ത​​​ല ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി. ലോ​​​ക്സ​​​ഭ​​​യി​​​ൽ കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് കേ​​​ന്ദ്ര​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. കി​​​ഫ്ബി പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ്...
ന്യൂ​​​ഡ​​​ൽ‌​​​ഹി: എ​സ്ഐ​ആ​ർ ച​ർ​ച്ച​യാ​വ​ശ്യ​പ്പെ​ട്ടു ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യു​ള്ള പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ, മ​ണി​പ്പു​ർ ച​ര​ക്കുസേ​വ​ന നി​കു​തി (ര​ണ്ടാം ഭേ​ദ​ഗ​തി), സെ​ൻ​ട്ര​ൽ എ​ക്സൈ​സ് ഭേ​ദ​ഗ​തി, ദേ​ശീ​യ ആ​രോ​ഗ്യ സു​ര​ക്ഷാ സെ​സ് (ദ ​ഹെ​ൽ​ത്ത് സെ​ക്യൂ​രി​റ്റി സെ ​നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി...
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ എം​പി പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന ക​വാ​ടം വ​രെ തെ​രു​വു​നാ​യ​യെ കൊ​ണ്ടു​വ​ന്ന സം​ഭ​വ​ത്തി​ൽ വി​വാ​ദം.ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ച്ച ആ​ദ്യദി​ന​ത്തി​ൽ തെ​രു​വു​നാ​യ​യു​മാ​യി പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് എ​ത്തി​യ രേ​ണുക ചൗധരിക്കെതിരേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​പി ജ​ഗ​ദം​ബി​ക പാ​ൽ...
ന്യൂഡല്‍ഹി | അശ്ലീലവും നിയമവിരുദ്ധവുമായ ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് നിഷ്പക്ഷവും സ്വതന്ത്രവുമായ അതോറിറ്റി ആവശ്യമാണെന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാര്‍ക്കെതിരെ ഹാസ്യനടന്‍മാര്‍ നടത്തിയ പരാമര്‍ശം ഉള്‍പ്പെടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ പെരുമാറ്റവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജി പരിഗണിച്ച...
ന്യൂഡൽഹി: വിവിധ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്‍റെ തീരുമാനം തള്ളി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ്...
ന്യൂഡല്‍ഹി | കേന്ദ്രീയ വിദ്യാലയ(KVS), നവോദയ വിദ്യാലയ (NVS) എന്നിവിടങ്ങളിലെ വിവിധ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ച് സി ബി എസ് ഇ. ഇതുസംബന്ധിച്ച വിജ്ഞാപനം സി ബി എസ്...