
റിപ്പോര്‍ട്ട്
എസ് ഐ ആര് പ്രക്രിയയില്‍ ഒരു തടസ്സവും സൃഷ്ടിക്കാൻ അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി
By ന്യൂസ് ഡെസ്ക്
•
February 10, 2026
ന്യൂഡല്‍ഹി | വോട്ടര്‍പ്പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ (എസ് ഐ ആര്) പ്രക്രിയയില്‍ ഒരു തടസ്സവും അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. പശ്ചിമ ബംഗാളിലെ എസ് ഐ ആര് പ്രക്രിയ ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുന്നതിനിടെ...
Read full story

