ഒമിക്രോണ്‍ വ്യാപനം: സ്വന്തം വിവാഹം റദ്ദാക്കി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത
വെല്ലിംഗ്ടണ്‍: ഒമിക്രോണ്‍ വ്യാപനം നിയന്ത്രണം കര്‍ശനമാക്കിയ ന്യൂസിലാന്‍ഡില്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ സ്വന്തം വിവാഹം റദ്ദാക്കി. പരിപാടികള്‍ക്ക് പൂര്‍ണമായും വാക്സിനെടുത്ത 100 പേര്‍ക്ക് മാത്രം അനുമതി അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്ന വേളയിലാണ് വിവാഹം റദ്ദാക്കിയ വിവരം അവര്‍ അറിയിച്ചത്.മഹാമാരി കാരണം …
ഒമിക്രോണ്‍ വ്യാപനം: സ്വന്തം വിവാഹം റദ്ദാക്കി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത Read More