വാക്‌സിന്‍ ലഭിക്കുന്നതിന് ഇന്നുമുതല്‍ സെക്യൂരിറ്റി കോഡ് നിര്‍ബന്ധം

ന്യൂ ഡല്‍ഹി : കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 2021 മെയ് 8 മുതല്‍ സെക്യൂരിറ്റി കോഡ് നിര്‍ബന്ധമാക്കുന്നു. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഈ നാലക്ക കോഡ് അറിയിച്ചെങ്കില്‍ മാത്രമേ വാക്‌സിനെടുക്കാന്‍ സാധിക്കൂ. വാക്‌സിന്‍ സ്ലിപ്പിലും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിലും ഈ കോഡ് രേഖപ്പെടുത്തും …

വാക്‌സിന്‍ ലഭിക്കുന്നതിന് ഇന്നുമുതല്‍ സെക്യൂരിറ്റി കോഡ് നിര്‍ബന്ധം Read More