കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ലക്ഷദ്വീപില്‍ ആരംഭിച്ച ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചു. അഡ്മിനിസ്‌ട്രേഷന്റെ ഭൂമിയേറ്റെടുക്കല്‍ നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്. 17/06/21 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച റിപ്പോർട് പുറത്തുവന്നത്. സ്വകാര്യ വ്യക്തികളുടെ...
Read full story
തിരുവനന്തപുരം:കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പുതിയ പാക്കേജ് തയാറാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് സാഹചര്യവും ലോക് ഡൗൺ കാലഘട്ടവും ഗതാഗത മേഖലയിൽ സൃഷ്ടിച്ച വൻ പ്രതിസന്ധിയ്ക്ക് ശേഷം ഗതാഗത സംവിധാനങ്ങൾ...
Read full story