ജില്ല ഫോറസ്റ്റ് ഓഫീസ് ഇടുക്കിയില്‍ സ്ഥാപിക്കണം വാഴൂർസോമൻ എം.എല്‍.എ
.പീരുമേട്: ഇടുക്കിയുടെ ജില്ല ഫോറസ്റ്റ് ഓഫീസ് ഇടുക്കിയില്‍ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വാഴൂർസോമൻ എം.എല്‍.എ.മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.. ജില്ല രൂപീകരിച്ച് അൻപതാണ്ടുകള്‍ പിന്നിട്ടിട്ടും ഇടുക്കിയുടെ ജില്ല ഫോറസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത് ഇപ്പോഴും കോട്ടയത്തുതന്നെയാണ്. പീരുമേട്‌കേന്ദ്രമാക്കി പുതിയറേഞ്ച് ഓഫീസ് അനുവദിക്കുക, കാട്ടാനകളും കാട്ടുപോത്തും …
ജില്ല ഫോറസ്റ്റ് ഓഫീസ് ഇടുക്കിയില്‍ സ്ഥാപിക്കണം വാഴൂർസോമൻ എം.എല്‍.എ Read More