പാര്‍ലമെന്റില്‍ ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു

ന്യൂഡല്‍ഹി: പഴയ പാര്‍ലമെന്റില്‍ നിന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്ന ചടങ്ങിനിടെ നടന്ന ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ എംപി നര്‍ഹരി അമിന്‍ ആണ് കുഴഞ്ഞ് വീണത്. ഗ്രൂപ്പ് ഫോട്ടോയ്ക്കായി നില്‍ക്കുമ്പോഴാണ് സംഭവം.

പാര്‍ലമെന്റില്‍ ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു Read More

ചരിത്രമാവുന്ന പഴയ പാര്‍ലമെന്റ് മന്ദിരം

പുതിയ പാര്‍ലമെന്റ് മന്ദിരം വന്നതോടെ ചരിത്രമാവുകയാണ് 96 വര്‍ഷം പഴക്കമുള്ള പഴയ പാര്‍ലമെന്റ് മന്ദിരം.ബ്രിട്ടീഷ് ഭരണകാലത്ത്, വാസ്തുശില്‍പ്പികളായ എഡ്വിന്‍ ലുട്യന്‍സും ഹെര്‍ബര്‍ട് ബേക്കറും ചേര്‍ന്ന് രൂപകല്പന ചെയ്തതാണിത്. ബ്രിട്ടീഷുകാര്‍ പണിത മന്ദിരത്തില്‍ സ്ഥലപരിമിതി കാരണം 1956-ല്‍ രണ്ടുനിലകള്‍കൂടി നിര്‍മിച്ചു.ഇനി അത് കാലത്തിന്റെ …

ചരിത്രമാവുന്ന പഴയ പാര്‍ലമെന്റ് മന്ദിരം Read More

900 കൈപ്പണിക്കാര്‍ ചേര്‍ന്ന് നിര്‍മിച്ച കാര്‍പറ്റ് പുതിയ പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വിരിച്ച കാര്‍പറ്റ് നിര്‍മിച്ചത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള 900 കൈപ്പണിക്കാര്‍ ചേര്‍ന്ന്. ബോധിനി, മിര്‍സപുര്‍ ജില്ലകളില്‍ നിന്നുള്ള കൈപ്പണിക്കാര്‍ 10 ലക്ഷം മണിക്കൂര്‍ ചെലവഴിച്ചാണ് രാജ്യസഭയിലേയും ലോക്‌സഭയിലേയും കാര്‍പറ്റുകള്‍ നെയ്തത്.100 വര്‍ഷം പഴക്കമുള്ള ഒബീട്ടി എന്ന ഇന്ത്യന്‍ …

900 കൈപ്പണിക്കാര്‍ ചേര്‍ന്ന് നിര്‍മിച്ച കാര്‍പറ്റ് പുതിയ പാര്‍ലമെന്റില്‍ Read More