
റിപ്പോര്‍ട്ട്
നിർബന്ധിത മതപരിവർത്തനം നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ, ജാമ്യമില്ലാത്ത കുറ്റം, പത്തുവർഷം തടവ്
By ന്യൂസ് ഡെസ്ക്
•
November 25, 2020
ലക്‌നൗ: വിവാദങ്ങള്‍ക്കിടയില്‍ നിർബന്ധിത മത പരിവർത്തനം ഉത്തർപ്രദേശ് സർക്കാർ ഓർഡിനൻസിലൂടെ നിരോധിച്ചു. സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് അവതരിപ്പിക്കുമെന്നാണ് സൂചന. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ...
Read full story

