അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്നത് ചതുരാകൃതിയില്‍ കഅ്ബ മാതൃകയിലുള്ള പള്ളി

അയോദ്ധ്യ: ബാബരി മസ്ജിദിന് പകരം അയോധ്യയില്‍ നിര്‍മ്മിക്കുന്ന പള്ളി മക്കയിലെ കഅ്ബ ശരീഫിന്റെ മാതൃകയിലാവുമെന്ന് ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സെക്രട്ടറി അതര്‍ ഹുസൈന്‍. പരാമ്പരാഗത ആകൃതിയ്ക്ക് പകരം ചതുരാകൃതിയായിരിക്കും ഈ പള്ളിയ്ക്കുണ്ടാവുക. പള്ളിക്ക് ബാബരി മസ്ജിദ് എന്ന പേര് നല്‍കില്ല. ഒരു …

അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്നത് ചതുരാകൃതിയില്‍ കഅ്ബ മാതൃകയിലുള്ള പള്ളി Read More