അമേരിക്കയിൽ പക്ഷികൾ ചത്തുവീഴുന്നു; കാരണമറിയാതെ ഗവേഷകർ
ന്യുയോർക്ക്: ന്യൂ മെക്സിക്കോയിൽ ദേശാടനപ്പക്ഷികൾ ആകാശത്ത് നിന്നും ചത്തു വീഴുന്നു. നൂറുകണക്കിന് ദേശാടനപ്പക്ഷികളാണ് ഇങ്ങനെ ചത്തു വീഴുന്നതെന്നും ഇവയുടെ മരണകാരണം എന്തെന്ന് വൃക്തമല്ലെന്നും ഗവേഷകർ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആകാശത്ത് നിന്നും ചത്തു വീഴുന്ന ദേശാടനപ്പക്ഷികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണെന്നും …