വാട്സ് ആപ്പിനും ടെലഗ്രാമിനും പകരമായി ഇന്ത്യയ്ക്ക് ഇനി സന്ദേശ് ആപ്
ന്യൂഡൽഹി: വാട്സ് ആപ്പ്, ടെലഗ്രാം പോലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകൾക്ക് പകരമായി ഇന്ത്യയ്ക്ക് ഇനി ‘സന്ദേശ്’. നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ(എൻഐസി) സന്ദേശ് എന്ന പേരിൽ പുതിയ ആപ്പ് പുറത്തിറക്കി. സർക്കാർ ഉദ്യോഗസ്ഥർക്ക് ആശയവിനിമയം നടത്തുന്നതിനായി വാട്‌സ്ആപ്പിനെ പോലെ തയ്യാറാക്കിയ ഗവൺമെന്റ് ഇൻസ്റ്റന്റ് …
വാട്സ് ആപ്പിനും ടെലഗ്രാമിനും പകരമായി ഇന്ത്യയ്ക്ക് ഇനി സന്ദേശ് ആപ് Read More