
റിപ്പോര്‍ട്ട്
ഇന്ത്യക്ക് ആശ്വാസമായി ഡിആര്‍ഡിഒ യുടെ പുതിയ കോവിഡ് മരുന്ന്
By ന്യൂസ് ഡെസ്ക്
•
May 17, 2021
ന്യൂ ഡല്‍ഹി: ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് ഓര്‍നൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് തിങ്കളാഴ്ചമുതല്‍ ലഭ്യമാവും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗ് പതിനായിരത്തോളം ഡോസുകള്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ക്ക് വിതരണം ചെയ്താണ് ഉദ്ഘാടനം...
Read full story


