പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രെ ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: നാ​ല് ലേ​ബ​ർ കോ​ഡു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ പ്ര​തി​പ​ക്ഷം. നവംബർ 26 ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ. ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു, എ​ഐ​ടി​യു​സി തു​ട​ങ്ങി പ​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ സം​യു​ക്ത​മാ​യാ​ണ് പ്ര​സ്താ​വ​ന​യി​ലൂ​ടെ പ്ര​തി​ഷേ​ധ​ത്തി​ന് …

പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രെ ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം Read More

പുതിയ തൊഴിൽ നിയമം ജൂലൈ ഒന്നു മുതൽ നടപ്പിലാക്കാൻ പദ്ധതിയിട്ട് കേന്ദ്രം

ന്യൂഡൽഹി: ജൂലൈ ഒന്നു മുതൽ പുതിയ തൊഴിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കാനുള്ള പദ്ധതിയിലാണ് കേന്ദ്രസർക്കാർ. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലാളികൾക്ക് നിലവിൽ ലഭിക്കുന്ന ശമ്പളത്തിലും, എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ടിലേക്കുള്ള വിഹിതം, ജോലിസമയം എന്നിവയിൽ കാര്യമായ മാറ്റങ്ങൾ വന്നേക്കാം. പുതിയ നിയമം …

പുതിയ തൊഴിൽ നിയമം ജൂലൈ ഒന്നു മുതൽ നടപ്പിലാക്കാൻ പദ്ധതിയിട്ട് കേന്ദ്രം Read More