ഒടുവിൽ സർക്കാരിന് വഴങ്ങി ട്വിറ്റർ; മാനദണ്ഡങ്ങൾ പാലിക്കാമെന്ന് ഉറപ്പ്
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് വഴങ്ങി ട്വിറ്റർ. കേന്ദ്രം മുന്നോട്ടുവച്ച പുതിയ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ട്വിറ്റർ 07/06/21 തിങ്കളാഴ്ച രാത്രിയോടെ വ്യക്തമാക്കി. ഇന്ത്യയോട് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ട്വിറ്റർ പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കാമെന്ന് ഉറപ്പ് നൽകുകയും, നടപടികളുടെ പുരോഗതി കേന്ദ്ര …
ഒടുവിൽ സർക്കാരിന് വഴങ്ങി ട്വിറ്റർ; മാനദണ്ഡങ്ങൾ പാലിക്കാമെന്ന് ഉറപ്പ് Read More