പുതിയ ഐടി ചട്ടങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ച് സാമൂഹ മാധ്യമങ്ങള്‍
ന്യൂഡല്‍ഹി : പുതിയ ഐടി ചട്ടങ്ങളിലെ ചിലവകുപ്പുകള്‍ നടപ്പാക്കി സാമൂഹ മാധ്യമങ്ങള്‍. ഏഴ് സാമൂഹ്യ മാധ്യമങ്ങള്‍ വിഷയത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടുനല്‍കി. ഗൂഗിള്‍, ഫെയ്‌ബുക്ക്, വാട്‌സ് ആപ്പ്, ടെലഗ്രാം, ഷെയര്‍ചാറ്റ്, ലിങ്ക്‌ഡ് ഇന്‍, ക്യു എന്നിവയാണ് പുതിയ ചട്ടങ്ങള്‍ ഭാഗീകമായി നടപ്പാക്കിയത്. പുതിയ …
പുതിയ ഐടി ചട്ടങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ച് സാമൂഹ മാധ്യമങ്ങള്‍ Read More