സി.ഇ.റ്റി ജീവനക്കാര്‍ക്കായി പുത്തന്‍ പാര്‍പ്പിട സമുച്ചയം
മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം : കോളേജ് ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസിലെ ജീവനക്കാര്‍ക്കായി നിര്‍മിച്ച പാര്‍പ്പിട സമുച്ചയം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം സാങ്കേതിക വിദ്യാഭ്യാസ …
സി.ഇ.റ്റി ജീവനക്കാര്‍ക്കായി പുത്തന്‍ പാര്‍പ്പിട സമുച്ചയം Read More