കണ്ണൂര്‍ പോലിസ് ഡോഗ് സ്‌ക്വാഡിലേക്ക് രണ്ട് വിദേശികള്‍ കൂടി
കണ്ണൂര്‍: കണ്ണൂര്‍ പോലീസ് ഡോഗ് സ്‌ക്വാഡിലേക്ക് വിദേശികളായ രണ്ട് അംഗങ്ങള്‍ കൂടി. ബെല്‍ജിയം ഇംഗ്ലണ്ട് രാജ്യങ്ങളിലെ ബ്രീഡീല്‍ പെട്ട രണ്ട് നായക്കളാണ് പരിശീലനം പൂര്‍ത്തിയാക്കി കണ്ണൂരിലെത്തിയത്. ബെല്‍ജിയം മെലോനോവിസ് ബ്രീഡില്‍പ്പെട്ട ഒരുവയസുളള ആണ്‍നായ് ഹണ്ടര്‍, ഇംഗ്ലണ്ടിലെ ബിഗിള്‍ ബ്രീഡില്‍പ്പെട്ട ഒരുവയസുളള പെണ്‍നായ് …
കണ്ണൂര്‍ പോലിസ് ഡോഗ് സ്‌ക്വാഡിലേക്ക് രണ്ട് വിദേശികള്‍ കൂടി Read More