ഡോ: രജിത് കുമാറിന്റെ സ്വപ്ന സുന്ദരിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

സ്ത്രീവിരുദ്ധവും അശാസ്ത്രീയവുമായ പ്രസ്ഥാവനകൾ നടത്തി അത് മൂലം പലകുറി വിവാദത്തിൽ ചെന്ന് ചാടിയ ബിഗ്‌ ബോസ് താരം ഡോ: രജിത് കുമാർ നായകനായ ‘സ്വപ്നസുന്ദരി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലക്ചറർ കൂടിയായ രജിത് കുമാർ തന്നെയാണ് തന്റെ …

ഡോ: രജിത് കുമാറിന്റെ സ്വപ്ന സുന്ദരിയുടെ ഫസ്റ്റ് ലുക്ക് പുറത്ത് Read More