അനന്തപുരി ഓണം ഖാദി മേളക്ക് തുടക്കമായി
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ അനന്തപുരി ഖാദി മേളയ്ക്ക് തുടക്കമായി. സെപ്റ്റംബർ 4 വരെയാണ് മേള. സിനിമാ താരം സോനാ നായർ മേള ഉദ്ഘാടനം ചെയ്തു. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശമുയർത്തിയാണ് മേള നടത്തുന്നത്. …
അനന്തപുരി ഓണം ഖാദി മേളക്ക് തുടക്കമായി Read More