ട്വിറ്ററിന് പുതിയ സിഇഒയെ നിയമിച്ചെന്ന് ഇലോൺ മസ്‌ക്

ന്യൂഡൽഹി: ട്വിറ്ററിന് പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെ തെരഞ്ഞെടുത്തെന്നും താൻ ട്വിറ്ററിന്റെ എക്‌സിക്യൂട്ടീവ് ചെയർ ആയി തുടരുമെന്നും ഇലോൺ മസ്‌ക് ട്വീറ്റിലൂടെയാണ് അറിയിച്ചു. ട്വീറ്റിലൂടെ പുതിയ സിഇഒയുടെ പേര് പക്ഷേ ഇലോൺ മസ്‌ക് വെളിപ്പെടുത്തിയിട്ടില്ല. ആറാഴ്ചയ്ക്കുള്ളിൽ സിഇഒ സ്ഥാനമേറ്റെടുക്കുമെന്നാണ് സൂചന. സ്ഥാനം …

ട്വിറ്ററിന് പുതിയ സിഇഒയെ നിയമിച്ചെന്ന് ഇലോൺ മസ്‌ക് Read More