കോവിഡിനേക്കാൾ അപകടകാരിയായ മഹാമാരിയെത്തുന്നു, പേര് ഡിസീസ് എക്സ്
കൊറോണയിലും ഏറ്റവും ഒടുവിൽ അതിന്റെ ജനിതക മാറ്റം വന്ന പുതിയ പതിപ്പിലും വിറങ്ങലിച്ചു നിൽക്കുന്ന ലോകത്തോട് പുതിയൊരു മഹാമാരിയെ കുറിച്ച് പറയുകയാണ് ലോകാരോഗ്യ സംഘടന. ഇത്തരമൊരു രോഗം വന്നേക്കാം എന്ന സങ്കൽപമല്ല വന്നു കഴിഞ്ഞു എന്ന യാഥാർത്ഥ്യമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. …
കോവിഡിനേക്കാൾ അപകടകാരിയായ മഹാമാരിയെത്തുന്നു, പേര് ഡിസീസ് എക്സ് Read More