അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിൻ്റെ പേര് മാറ്റി
ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് അക്ഷയ് കുമാറിൻ്റെ പുതിയ ചിത്രമായ ലക്ഷ്മി ബോംബിന്റെ പേര് മാറ്റി. ലക്ഷ്മി എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. ഹിന്ദുത്വ സംഘടനയായ കര്‍ണിസേന ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് …
അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിൻ്റെ പേര് മാറ്റി Read More