തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്‍ 07/05/21 വെളളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്‍ 07/05/21 വെളളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സ്റ്റാലിന്‍ മന്ത്രിസഭയിലെ 33 മന്ത്രിമാരും ഇതോടൊപ്പം അധികാരമേല്‍ക്കും. കൊവിഡ് സാഹചര്യമായതിനാല്‍ ലളിതമായാണ് രാജ്ഭവനിലെ ചടങ്ങുകള്‍ നടക്കുക. മൂന്നുവര്‍ഷത്തോളം ഡിഎംകെ അധ്യക്ഷനായ എം കെ സ്റ്റാലിന്‍ ആദ്യമായിട്ടാണ് …

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്‍ 07/05/21 വെളളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും Read More