നെയ്യാറ്റിൻകര: കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ സംശയിക്കുന്നവരുടെ ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് പോലീസ്‌. ആദ്യ ഘട്ടത്തില്‍ എട്ട് പേരുടെ ഡിഎന്‍എ പരിശോധിക്കും. ഇതിനുള്ള അനുമതി ഇവരില്‍ നിന്ന് പോലീസ് ഉടന്‍ തേടും. പ്രതികളെക്കുറിച്ച്‌...
Read full story
ചാത്തന്നൂര്‍ : റബര്‍ തോട്ടത്തിലെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി പിന്നീട് മരണപ്പെട്ട നവജാതശിശുവിന്റെ വയറിനുള്ളിലും ശ്വാസകോശത്തിലും കരിയിലയുടെ അംശമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുലപ്പാലിന്റെ അംശം വയറ്റില്‍ ഇല്ലായിരുന്നെന്നും പുറത്തുനിന്നുള്ള എന്തോ വസ്തു വയറ്റില്‍...
Read full story