ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലെ തീപിടുത്തം : ആശങ്കയ്ക്ക് വകയില്ലെന്ന് ​ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ

കോ​ഴി​ക്കോ​ട്: ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലെ തീ​യ​ണ​ച്ചു. ആ​ശു​പ​ത്രി​യി​ലെ പു​തി​യ കെ​ട്ടി​ട​മാ​യ സി ​ബ്ലോ​ക്കി​ലെ ഏ​റ്റ​വും മു​ക​ള്‍ ഭാ​ഗ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.ഇ​വി​ടെ രോ​ഗി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യ​മൊ​ന്നും സം​ഭ​വി​ച്ചി​ല്ല. എ​സി പ്ലാ​ന്‍റ് ഉ​ള്‍​പ്പെ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി ശ​മ​ന സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ആ​ശ​ങ്ക​യ്ക്കു​ള്ള …

ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലെ തീപിടുത്തം : ആശങ്കയ്ക്ക് വകയില്ലെന്ന് ​ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ Read More

കോഴിക്കോട് മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കിൽ വീണ്ടും പുക

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുതിയ ബ്ലോക്കിലെ ആറാം നിലയില്‍ വീണ്ടും പുക. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയെ തുടര്‍ന്ന് പുകയുയര്‍ന്ന അതേ ബ്ലോക്കിലാണ് വീണ്ടും പുകയുണ്ടായത്. അത്യാഹിത വിഭാഗമായ പുതിയ ബ്ലോക്കില്‍ നിലവില്‍ രോഗികളൊന്നുമില്ല. നേരത്തേയുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് പുതിയ …

കോഴിക്കോട് മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കിൽ വീണ്ടും പുക Read More