ലപോര്‍ട ബാഴ്സലോണ പ്രസിഡന്റ്
മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണ ഫുട്ബോള്‍ ക്ലബ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോവന്‍ ലപോര്‍ടയ്ക്ക് വിജയം. 54 ശതമാനം വോട്ടുകളുമായാണു ലപോര്‍ട്ട പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.മെസിയെ ക്ലബില്‍ നിലനിര്‍ത്തുന്നതും ബാഴ്സലോണയെ സാമ്പത്തികമായി കരകയറ്റുന്നതും ആകും ലപോര്‍ടയുടെ പ്രധാന ചുമതല. 2003 മുതല്‍ 2010 വരെ …
ലപോര്‍ട ബാഴ്സലോണ പ്രസിഡന്റ് Read More