പുനെയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: അടുത്ത ഒരുമാസം നിര്‍ണായകമായിരിക്കുമെന്ന് വിദഗ്ധര്‍

പുനെ: പുനെയില്‍ കൊവിഡ് കേസുകളുടെ എണ്ണം ദിവസേന വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടുത്ത ഒരുമാസം പ്രാദേശിക ഭരണൂടത്തിന് നിര്‍ണായകമായിരിക്കുമെന്ന് വിദഗ്ധര്‍. അതേസമയം, കൊവിഡ് രോഗി വെന്റിലേറ്റര്‍ പിന്തുണയില്‍ എത്തിക്കഴിഞ്ഞാല്‍ രക്ഷിക്കാനാവില്ലെന്ന മിഥ്യാധാരണ ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മറികടന്നിട്ടുണ്ടെന്നും അത്തരം രോഗികള്‍ ജീവിതത്തിലേക്ക് തിരിച്ച് …

പുനെയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: അടുത്ത ഒരുമാസം നിര്‍ണായകമായിരിക്കുമെന്ന് വിദഗ്ധര്‍ Read More