നി​ഷ്പ​ക്ഷ​വും സ്വ​ത​ന്ത്ര​വും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തുമെന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍

കൊ​ച്ചി: നി​യ​മ​വി​ധേ​യ​മാ​യി നി​ഷ്പ​ക്ഷ​വും സ്വ​ത​ന്ത്ര​വും സു​താ​ര്യ​വു​മാ​യ രീ​തി​യി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക​യെ​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ (സി​ഇ​സി) ഗ്യാ​നേ​ഷ് കു​മാ​ര്‍ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി. എ​സ്ഐ​ആ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​ഭി​ന​ന്ദി​ച്ചു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ …

നി​ഷ്പ​ക്ഷ​വും സ്വ​ത​ന്ത്ര​വും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തുമെന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ Read More