ഇന്ത്യന്‍ പ്രദേശങ്ങളില്‍ അവകാശവാദവുമായി വീണ്ടും നേപ്പാള്‍

ന്യൂഡല്‍ഹി: ഒരിടവേളക്കുശേഷം വീണ്ടും പ്രകോപനവുമായി നേപ്പാള്‍. ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര ,ലിപുലേഖ്‌ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം പാഠപുസ്‌തകത്തിലും കറന്‍സിയിലും ഉള്‍പ്പെടുത്തിയാണ്‌ വീണ്ടും അവകാശ വാദം ഉന്നയിക്കാന്‍ നേപ്പാള്‍ ലക്ഷ്യമിടുന്നത്‌. വിദ്യാഭ്യാസ മേഖലയിലും വ്യാപാര രംഗത്തും പുതുക്കിയ ഭൂപടം പ്രചരിപ്പിക്കുകയാണ്‌ …

ഇന്ത്യന്‍ പ്രദേശങ്ങളില്‍ അവകാശവാദവുമായി വീണ്ടും നേപ്പാള്‍ Read More