നേപ്പാളുമായി മൂന്ന് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ച് ഇന്ത്യ
കാഠ്മണ്ഡു: നേപ്പാളിന് സഹായം നല്‍കുന്നതിന്റെ ഭാഗമായി മൂന്ന് ധാരണാപത്രങ്ങളില്‍ ഒപ്പിട്ട് ഇന്ത്യ. സ്‌കൂള്‍, ഹെല്‍ത്ത് പോസ്റ്റ്, ജലസേചന പദ്ധതികള്‍ എന്നിവയുടെ നിര്‍മാണത്തിനാണ് ഇന്ത്യ സഹായം നല്‍കുക. നേപ്പാള്‍ സര്‍ക്കാറിന്റെ ഫെഡറല്‍ അഫയേഴ്‌സ് ആന്‍ഡ് ജനറല്‍ അഡ്മിനിസ്‌ട്രേഷനും ഇന്ത്യന്‍ എംബസിയും തമ്മിലാണ് ധാരണാപത്രങ്ങള്‍ …
നേപ്പാളുമായി മൂന്ന് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ച് ഇന്ത്യ Read More