ഭൂപടത്തിലും അധിനിവേശം, ഇന്ത്യന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തി നേപ്പാളിന്റെ പുതിയ ഭൂപടം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂപ്രദേശങ്ങളും തന്ത്രപ്രധാന മേഖലകളുമായ ലിപുലേഖ്, കാലപാനി, ലിമ്പിയാദുര എന്നീ പ്രദേശങ്ങളില്‍ അവകാശവാദമുന്നയിച്ചു കൊണ്ടുള്ള ഭൂപട പരിഷ്‌കരണത്തിനുള്ള ബില്ല് നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കി. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം പരിഷ്‌കരിക്കുന്നതിനായി സര്‍ക്കാര്‍ അവതരിപ്പിച്ച സുപ്രധാന ഭരണഘടന ഭേദഗതി ബില്ലാണ് ഇന്ന് (13-06-20) …

ഭൂപടത്തിലും അധിനിവേശം, ഇന്ത്യന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തി നേപ്പാളിന്റെ പുതിയ ഭൂപടം Read More