
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂപ്രദേശങ്ങളും തന്ത്രപ്രധാന മേഖലകളുമായ ലിപുലേഖ്, കാലപാനി, ലിമ്പിയാദുര എന്നീ പ്രദേശങ്ങളില്‍ അവകാശവാദമുന്നയിച്ചു കൊണ്ടുള്ള ഭൂപട പരിഷ്കരണത്തിനുള്ള ബില്ല് നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കി. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം പരിഷ്കരിക്കുന്നതിനായി സര്‍ക്കാര്‍ അവതരിപ്പിച്ച സുപ്രധാന...
