റഹ്മാനും സജിതയും പറഞ്ഞതില്‍ ദുരൂഹതയില്ല; വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി പൊലീസ്

പാലക്കാട്: നെന്മാറയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ 11 വര്‍ഷത്തോളം ഒളിച്ചു കഴിഞ്ഞെന്ന് സജിത പറഞ്ഞതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സജിതയുടെയും റഹ്മാന്റെയും മൊഴികളെ സാധൂകരിക്കുന്ന തെളിവുകളാണ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ സാഹചര്യതെളിവുകളും മൊഴികളും പരിശോധിച്ച ശേഷം സജിതയും റഹ്മാനും പറഞ്ഞത് ഒരേ തരത്തിലുള്ള …

റഹ്മാനും സജിതയും പറഞ്ഞതില്‍ ദുരൂഹതയില്ല; വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി പൊലീസ് Read More