
റിപ്പോര്‍ട്ട്
റഹ്മാനും സജിതയും പറഞ്ഞതില്‍ ദുരൂഹതയില്ല; വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്കി പൊലീസ്
By ന്യൂസ് ഡെസ്ക്
•
June 15, 2021
പാലക്കാട്: നെന്മാറയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ 11 വര്‍ഷത്തോളം ഒളിച്ചു കഴിഞ്ഞെന്ന് സജിത പറഞ്ഞതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സജിതയുടെയും റഹ്മാന്റെയും മൊഴികളെ സാധൂകരിക്കുന്ന തെളിവുകളാണ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ സാഹചര്യതെളിവുകളും മൊഴികളും പരിശോധിച്ച ശേഷം സജിതയും റഹ്മാനും പറഞ്ഞത് ഒരേ തരത്തിലുള്ള...
Read full story

