തൃശ്ശൂർ: പഞ്ചായത്ത്‌ കെട്ടിട ഭൂമിയിൽ ഇനി പച്ചക്കറി വിളയും

തൃശ്ശൂർ: നെന്മണിക്കര ഗ്രാമപഞ്ചായത്ത് കെട്ടിട സമുച്ചയമായ തണൽ കോംപ്ലക്സിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. പഞ്ചായത്ത് കെട്ടിടത്തിന്റെ ചുറ്റുമതിലിനുള്ളിൽ 300 ഗ്രോ ബാഗുകളിലാണ് വിവിധ ഇനം പച്ചക്കറികളുടെ നടീൽ നടത്തിയത്. കെട്ടിടത്തിനോട് ചേർന്നുള്ള അങ്കണവാടിയുടെ സ്ഥലവും പാർക്കിംഗ് ഏരിയയും  ഒഴിവാക്കിയുള്ള സ്ഥലത്താണ് കൃഷി ചെയ്യുന്നത്. …

തൃശ്ശൂർ: പഞ്ചായത്ത്‌ കെട്ടിട ഭൂമിയിൽ ഇനി പച്ചക്കറി വിളയും Read More