പാലക്കാട് നെന്മാറയില്‍ 13 അങ്കണവാടികള്‍ ‘സ്മാര്‍ട്ട്’ ആകുന്നു
പാലക്കാട്: നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ബ്ലോക്ക് പരിധിയിലെ 13 അങ്കണവാടികളെ ‘സ്മാര്‍ട്ട് ‘ ആക്കുന്നു. നെന്മാറ, അയിലൂര്‍, പല്ലശ്ശന, എലവഞ്ചേരി, മേലാര്‍കോട്, വണ്ടാഴി, നെല്ലിയാമ്പതി എന്നിങ്ങനെ ഏഴു പഞ്ചായത്തുകളിലായി അങ്കണവാടികളെ സ്മാര്‍ട്ട് ആക്കുന്നതിനായി 17 ലക്ഷം രൂപയാണ് …
പാലക്കാട് നെന്മാറയില്‍ 13 അങ്കണവാടികള്‍ ‘സ്മാര്‍ട്ട്’ ആകുന്നു Read More