ലൈഫ് ഭവന പദ്ധതി: ചോക്കാട് നെല്ലിയാംപാടം ആദിവാസി കോളനിയില്‍ വീടുകളുടെ നിര്‍മാണം തുടങ്ങി
ചോക്കാട് നെല്ലിയാംപാടം ആദിവാസി കോളനിയുടെ മുഖച്ഛായ മാറ്റി ലൈഫ് ഭവന പദ്ധതി. ജീര്‍ണാവസ്ഥയിലായിരുന്ന മൂന്ന് വീടുകള്‍ പൂര്‍ണമായും രണ്ട് വീടുകളുടെ പുനരുദ്ധാരണവുമാണ് കോളനിയില്‍ നടത്തുന്നത്. കോളനിയിലെ കൃഷ്ണന്‍, നീലി, മാധവി എന്നിവരുടെ വീടുകളാണ് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊളിച്ച് മാറ്റി …
ലൈഫ് ഭവന പദ്ധതി: ചോക്കാട് നെല്ലിയാംപാടം ആദിവാസി കോളനിയില്‍ വീടുകളുടെ നിര്‍മാണം തുടങ്ങി Read More